Surprise Me!

T P Senkumar Retires Today | Oneindia Malyalam

2017-06-30 6 Dailymotion

Senior IPS officer Loknath Behra will become Kerala Police Chief again after a gap of nearly two months as he was named by the LDF government to succeed T P SEnkumar, who is retiring on Friday. <br /> <br />പൊലീസില്‍ കൂടുതല്‍ ക്രിമിനലുകള്‍ ഐപിഎസ് തലത്തിലാണെന്ന് ഡിജിപി ടി പി സെന്‍കുമാര്‍. കോണ്‍സ്റ്റബിള്‍ തലത്തിലുള്ളതിന്റെ പലമടങ്ങ് ക്രിമിനലുകള്‍ ഉന്നതതലത്തില്‍ ഉണ്ട്. രാഷ്ട്രീയമായി നിഷ്പക്ഷത പാലിക്കാത്ത ഉദ്യോഗ്‌സഥരും സേനയിലുണ്ടെന്ന് സെന്‍കുമാര്‍ ചൂണ്ടിക്കാട്ടി. പൊലീസില്‍ മാത്രം ജോലി ചെയ്തിട്ടുള്ള ഉദ്യോഗ്‌സഥര്‍ കൂപമണ്ഡൂകങ്ങളാണെന്ന് സെന്‍കുമാര്‍ പറഞ്ഞു. തിരുവനന്തപുരം എസ്എപി ഗ്രൗണ്ടില്‍ പൊലീസ് സേന നല്‍കിയ വിടവാങ്ങള്‍ പരേഡ് സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു സെന്‍കുമാര്‍. <br />

Buy Now on CodeCanyon